December 2, 2020 0 Comments കൊച്ചി: ഒരു വീട്ടിലെ മൂന്നു പേർ മരിച്ച നിലയിൽ.സംഭവം നടന്നത് നടന്നത് വടക്കൻ പറവൂർ പെരുവാരത്താണ് . വൈപ്പിൻ കുഴുപ്പിള്ളി സ്വദേശിയായ രാജേഷ്,ഭാര്യ നിഷ ഇവരുടെ മകൻ എന്നിവരാണ് മരണപ്പെട്ടത്.ഇതൊരു ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം. Post Views: 990