0 Comments

മംഗളുരു: അറബിക്കടലിൽ മൽസ്യബന്ധനത്തിനു പോയ ബോട്ട് മറിഞ്ഞു.ബോട്ടിലുണ്ടായിരുന്ന 22 പേരിൽ 16 പേരെ രക്ഷപ്പെടുത്തി.

മംഗളുരു തീരത്തിനടുത്തു ചൊവ്വാഴ്ചയാണ് അപകടം ഉണ്ടായത്.ശക്തമായ കാറ്റിലും മഴയിലും ബോട്ട് മറിയുകയായിരുന്നു.ഊർജിതമായ തെരച്ചിലിനൊടുവിലാണ് ബോട്ട് മറിഞ്ഞ വിവരം അറിയുന്നത്.കാണാതായ നാലു പേർക്കായി തിരച്ചിൽ തുടരുന്നു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!