0 Comments

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് 50 രൂപ കൂടി 37,280 രൂപയിലെത്തി. ഇതോടെ ഗ്രാമിന് 70 രൂപ കൂടി 4660 രൂപയുമായി. ഡോളറിന്റെ വില ഇടിഞ്ഞതാണ് സ്വർണവില കൂടാൻ കാരണമായത്.

അതേസമയം, ആഗോള വിപണിയിൽ സ്വർണവിലിയിൽ മാറ്റമില്ലാതെ തുടരുകയാണ്. എംസി എക്‌സിൽ 10 ഗ്രാം 24 സ്വർണത്തിന് 50,064 നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1,863.30 വിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *