0 Comments

കോവിഡ്‌ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കരുതെന്ന്‌‌ ലോകാരോഗ്യ സംഘടന.വാക്സിൻ സ്വീകരിക്കാനോ വേണ്ടയോ എന്നതിൽ ജനങ്ങളുടേതാവണം അന്തിമ തീരുമാനമെന്നും ലോകാരോഗ്യ സംഘടന രോഗ പ്രതിരോധ വിഭാഗം മേധാവി കെയ്റ്റ് ഒബ്രിയൻ വ്യക്തമാക്കി.

വാക്സിൻ നിർബന്ധമാക്കുന്നത് ശരിയല്ല, അതിന്റെ ഗുണവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയാണ് വേണ്ടത്. വാക്സിൻ എടുക്കുക എന്നതിലുപരി ജനങ്ങളുടെ ആരോഗ്യത്തെ ഗൗരവമായി കാണാൻ പരിശീലിപ്പിക്കുകയാണ് ആരോഗ്യപ്രവർത്തകരുടെ ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *