0 Comments

അഭിമാനപ്പോരാട്ടത്തിൽ പാലാ നഗരസഭ പിടിച്ചെടുത്ത് ജോസ് കെ. മാണി. കോട്ടയം ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തുകൾ, ഗ്രാമ പഞ്ചായത്തുകൾ എന്നിവയിൽ എൽഡിഎഫ് മുന്നേറുന്നതിലും കേരള കോൺഗ്രസിന് (എം) പങ്കുണ്ട്.

26 വാർഡുള്ള പാലാ നഗരസഭയിൽ മത്സരിച്ച 13 ൽ 11 സീറ്റിലും കേരള കോൺഗ്രസ് (എം) വിജയിച്ചു. ജോസഫ് വിഭാഗം മൂന്നിൽ ഒതുങ്ങി. കെ.എം. മാണിയുടെ മുൻ വിശ്വസ്തനും മുൻ നഗരസഭ അധ്യക്ഷനുമായ കുര്യാക്കോസ് പടവന്റെ നേതൃത്വത്തിൽ ശക്തമായ മത്സരമാണ് യുഡിഎഫ് നടത്തിയത്

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *