0 Comments

അഹമ്മദാബാദ് ചില്‍ഡ്രന്‍സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് ആക്ടറായി ഗിന്നസ് പക്രു. മാധവ രാംദാസ് സംവിധാനം ചെയ്ത ഇളയരാജയിലെ പ്രകടനത്തിനാണ് ഗിന്നസ് പക്രുവിന് അവാര്‍ഡ്. ഇതിന് പുറമെ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരവും ഇളയരാജയ്ക്ക് ലഭിച്ചു. കൂടാതെ സിനിമയ്ക്കുള്ള ഗോള്‍ഡന്‍ കൈറ്റ് അവാര്‍ഡും ഇളയരാജ കരസ്ഥമാക്കിയിട്ടുണ്ട്.

ഗിന്നസ് പക്രു കേന്ദ്ര കഥാപാത്രമായി 2018-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ഇളയരാജ’.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *