0 Comments

 

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്തിന് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. രോഗ വിവരം ട്വീറ്റിലൂടെ അദ്ദേഹം തന്നെയാണ് അറിയിക്കുകയുണ്ടായത്.

എനിക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് ലഭിച്ചു. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഞാന്‍ ഹോം ഐസൊലേഷനിലാണ്. ഞാന്‍ ആരോ​ഗ്യവാനായിരിക്കുന്നു. രോഗ ലക്ഷണങ്ങളില്ലെന്ന് ട്വീറ്റിലൂടെ റാവത്ത് അറിയിക്കുകയുണ്ടായി.

കഴിഞ്ഞ കുറച്ച്‌ ദിവസത്തിനുള്ളില്‍ ഞാനുമായി സമ്ബര്‍ക്കം പുലര്‍‌ത്തിയ എല്ലാവരും കോവിഡ് പരിശോധന നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. – മുഖ്യമന്ത്രി വ്യക്തമാക്കി.

Author

Keerthiakj@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!