0 Comments

ന്യൂ​ഡ​ല്‍​ഹി: ക​ര്‍​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ള്‍ ഉ​ട​ന്‍ പ​രി​ഹ​രി​ക്കു​മെ​ന്ന് കേ​ന്ദ്ര കൃ​ഷി​മ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​ര്‍. ക​ര്‍​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് ഉ​ട​ന്‍ പ​രി​ഹാ​രം ക​ണ്ടെ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മോ​ദി സ​ര്‍​ക്കാ​ര്‍ ക​ര്‍​ഷ​ക​രു​ടെ വ​രു​മാ​നം ഇ​ര​ട്ടി​യാ​ക്കും. ഇ​തി​ലൂ​ടെ അ​വ​രു​ടെ ജീ​വി​ത നി​ല​വാ​രം ഉ​യ​ര്‍​ത്താ​ന്‍ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ആ​റ് വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കി. പു​തി​യ കാ​ര്‍​ഷി​ക നി​യ​മ​വും വ​ള​രെ സു​പ്ര​ധാ​ന​മാ​ണെ​ന്നും തോ​മ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!