0 Comments

ഗോവ : ഇന്ത്യൻ സൂപ്പർ ലീഗിലെ ഇന്നത്തെ മത്സരത്തിൽ ഗോവയും ചെന്നൈയും ഏറ്റുമുട്ടും.

പോയിന്റ് പട്ടികയിൽ മുന്നോട്ട് കുതിക്കുവാൻ ഇരുടീമുകൾക്കും ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്.

ആറ് കളികളിൽ നിന്ന് ഗോവക്ക്‌ ഏഴ് പോയിന്റും, അഞ്ച് കളികളിൽ നിന്ന് ചെന്നൈക്ക്‌ മൂന്ന് പോയിന്റുമാണ് നിലവിലുള്ളത്.

Author

vaishnavikylm@gmail.com

Leave a Reply

Your email address will not be published. Required fields are marked *