0 Comments

കൊല്ലം : തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ജില്ലയിലാക്കെ യുഡിഎഫ്ന് നേരിട്ട കനത്തപരാജയത്തിന് തൊട്ട് പിന്നാലെ കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണക്കെതിരെ വ്യാപകമായ പോസ്റ്റർ പ്രചാരണവുമായി ഒരു വിഭാഗം കോൺഗ്രസ്സ് പ്രവർത്തകർ രംഗത്ത്.

സ്ഥാനാർഥി നിർണ്ണയം മുതൽ തന്നെ ജില്ലയിലെ കോൺഗ്രസ്സിനുള്ളിൽ ശക്തമായ അഭിപ്രായവ്യത്യാസം ഉയർന്നിരുന്നു.

ബിന്ദുകൃഷ്ണ ഏകധിപത്യരീതിയാണ് കൊല്ലത്തെ കോൺഗ്രസ്സിൽ നടപ്പിലാക്കുന്നതെന്ന ആക്ഷേപം എതിർവിഭാഗം ഉന്നയിക്കുന്നു.

Author

vaishnavikylm@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!