0 Comments

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്. ഇന്ന് പവന് 240 രൂപ വർധിച്ച് 37,680 രൂപയിലെത്തി. ഇതോടെ ഗ്രാമിന് 30 രൂപ വർധിച്ച് 4710 രൂപയായി ഉയർന്നു.

ലോകത്ത് കൊവിഡ് വീണ്ടും വ്യാപിക്കുന്നുവെന്നുള്ള റിപ്പോർട്ടുകളാണ് ആഗോളതലത്തിൽ സ്വർണവിലയെ സ്വാധീനിക്കുന്നത്. അതേസമയം, ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 0.40ശതമാനം വർധിച്ച് 1,888.76 രൂപയായി.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *