0 Comments

ഡല്‍ഹി: കോവിഡിനെതിരെ പോരാട്ടം നയിക്കുന്ന മുന്‍നിര പോരാളികള്‍ക്ക് ആദരം അര്‍പ്പിച്ച്‌ ഇന്ത്യന്‍ വ്യോമസേന. മുന്‍നിര പോരാളികള്‍ക്ക് ആദരം എന്ന് എഴുതിയ ബാനറുമായി വ്യോമസേന ഉദ്യോഗസ്ഥന്‍ സ്‌കൈ ഡൈവിങ് നടത്തിയാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

വ്യോമസേനയുടെ ട്വിറ്റര്‍ ഹാന്‍ഡിലിലാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. കോവിഡ് മുന്‍നിര പോരാളികള്‍ക്ക് നന്ദി അറിയിച്ച്‌ കൊണ്ടുള്ള ബാനറുമായി വ്യോമസേന ഉദ്യോഗസ്ഥന്‍ സ്‌കൈ ഡൈവിങ് നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

മെയ് മാസത്തിലും സമാനമായി മുന്‍നിര പോരാളികള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് വ്യോമസേന ആദരം അര്‍പ്പിച്ചിരുന്നു. ഡല്‍ഹിയിലെ രാജ്പഥില്‍ ജെറ്റ് വിമാനങ്ങള്‍ പറത്തിയാണ് അന്ന് ആദരം അര്‍പ്പിച്ച

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *