0 Comments

മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടിയുടെ സേവനം സംസ്ഥാനത്തിന് അനിവാര്യമാണെന്നും സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവ് സ്വാഗതാര്‍ഹമാണെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി.

നേരത്തെ, കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവ് സ്വാഗതാര്‍ഹമാണ് എന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. ലോക്സഭാംഗത്വം രാജിവച്ച് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് കുഞ്ഞാലിക്കുട്ടി മത്സരിക്കുക. താന്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *