0 Comments

യു.കെയിൽ നിന്ന്​ ഡൽഹിയിലെത്തി കോവിഡ്​ സ്ഥിരീകരിച്ച ​സ്​ത്രീ ട്രെയിനിൽ ആന്ധ്രപ്രദേശി​ലേക്ക്​ പോയി. പിന്നീട്​ ഇവരെ ആന്ധ്രയിലെ രാജമഹേ​ന്ദ്രവാരത്ത്​ നിന്ന്​ കണ്ടെത്തുകയും ആശുപ​ത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്​തു. ഇവരുടെ മകനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്​.

ഡൽഹിയിൽ ക്വാറന്‍റീൻ കേന്ദ്രത്തിൽ നിന്നും മുങ്ങിയ ഇവർ ട്രെയിനിൽ ആന്ധ്രയിലേക്ക്​ പോയി. ഇവരുടെ സ്രവം ശേഖരിച്ച്​ പൂണെയിലെ വൈറോളജി ലാബിൽ പരിശോധനക്കായി നൽകിയിരുന്നു. ഫലം വന്നപ്പോഴാണ്​ ഇവർക്ക്​ കോവിഡാണെന്ന്​ വ്യക്​തമായത്​. പിന്നീട്​ പ്രാദേശിക ആരോഗ്യപ്രവർത്തകരുടെ സഹായത്തോടെ സ്​ത്രീയെ കണ്ടെത്തുകയായിരുന്നു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *