0 Comments

 

ആലപ്പുഴ ബീച്ചില്‍ ഡിസംബര്‍ ഇന്നും നാളെയും രാത്രി എട്ടു വരെ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും എന്ന് ജില്ലാ കലക്ടര്‍. ബീച്ചിനു സമീപത്തെ കടകള്‍ക്കും രാത്രി 8 വരെ പ്രവര്‍ത്തിക്കാം. വൈകിട്ട് 7 മണി വരെയാണ് പൊതുജനങ്ങള്‍ക്ക് നേരത്തെ പ്രവേശനം അനുവദിച്ചിരുന്നത്.

ക്രിസ്മസ് അവധി കണക്കിലെടുത്താണ് ഈ രണ്ടു ദിവസങ്ങളില്‍ വൈകിട്ട് 8 മണി വരെ നീട്ടിയത്. 10 വയസ്സിന് താഴെയും 65 വയസിന് മുകളിലുമുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കില്ല.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *