0 Comments

അ​മേ​രി​ക്ക​യി​ലെ ഇ​ല്ലി​നോ​യി​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ല്‍ മൂ​ന്നു​ പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. ആ​ക്ര​മ​ണ​ത്തി​ല്‍ മൂ​ന്നു​ പേ​ര്‍​ക്ക് പരിക്കേറ്റിരിക്കുകയാണ്. റോ​ക്ക്ഫോ​ഡി​ലെ ബൗ​ളിം​ഗ് അ​ലെ​യി​ല്‍ ശ​നി​യാ​ഴ്ച​യാ​ണ് വെ​ടി​വ​യ്പു​ണ്ടായിരിക്കുന്നത്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​ക്ര​മി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സം​ഭ​വ​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നു പ​റ​ഞ്ഞ പോ​ലീ​സ് അ​ക്ര​മി​യെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ല്ല.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!