0 Comments

ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ മേയര്‍ ആര്യ രാജേന്ദ്രന്‍ അല്ല. ആ സ്ഥാനം സ്വന്തമാക്കി ബി. ജെ. പി. ഇന്ത്യയിലെ   ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ ബിജെപിയുടെ സുമന്‍ കോലിയാണ്.

11 വര്‍ഷം മുന്‍പ് 2009ല്‍ രാജസ്ഥാനിലെ ഭരത്പൂര്‍ കോര്‍പറേഷന്‍ മേയര്‍ ആക്കുമ്പോൾ ബിജെപിയുടെ സുമന്‍ കോലിക്ക് പ്രായം 21 വയസ്സ്, 3 മാസം.

ആര്യാ രാജേന്ദ്രന്റെ പ്രായം 21 വയസ്സും 11 മാസവും. കൊല്ലം മേയറായിരുന്ന സബിത ബീഗം, നവ മുംബയ് മേയറായ സഞ്ജീവ് നായിക് എന്നിവര്‍ 23-ാം വയസ്സില്‍ നഗര പിതാക്കന്മാരായി.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!