0 Comments

വടക്ക് -കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഒരു കാലത്ത് വര്‍ഗീയതയ്ക്കും അക്രമണങ്ങള്‍ക്കും സ്ഥിരം വേദി ആയിരുന്നുവെന്നും എന്നാല്‍ കഴിഞ്ഞ ആറു വര്‍ഷങ്ങളായി തീവ്രവാദ സംഘടനകളെല്ലാം ഓരോന്നായി പിന്മാറിയതായും ആഭ്യന്തര മന്ത്രി അമിത് ഷാ.

ഇപ്പോള്‍ ഇവിടെ ആക്രമണങ്ങള്‍ ഇല്ല. കോണ്‍ഗ്രസ് ഈ മേഖല കുറച്ചു നാള്‍ ഭരിച്ചെങ്കിലും അവര്‍ ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘ തീവ്രവാദ സംഘടനകളുമായി അവര്‍ ചര്‍ച്ച നടത്തിയിട്ടില്ല. നിരവധി പേര്‍ അക്രമണങ്ങളില്‍ മരിച്ചു. വികസനം ഇല്ലായിരുന്നു. വികസനത്തിന്റെ പേരില്‍ കോണ്‍ഗ്രസ് ഭൂമി പൂജ നടത്തി. എന്നാല്‍ ഞങ്ങള്‍ ഈ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു.’ – അമിത് ഷാ പറഞ്ഞു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *