0 Comments

ജനുവരി ഒന്ന് മുതല്‍ കൊറോണ വൈറസ് മാനദണ്ഡങ്ങള്‍ക്കനുസരിച്ച്‌ സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കാനൊരുങ്ങുന്നു. ഒരേസമയം 50% വിദ്യാര്‍ത്ഥികളെ മാത്രമേ അനുവദിക്കുകയുള്ളു. ക്ലാസ്സുകളിലും സ്‌കൂളുകളിലും എന്തെല്ലാം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നതിനെ സംബന്ധിച്ച്‌ വിദ്യാഭ്യാസവകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

ഒരു ബെഞ്ചില്‍ ഒരു കുട്ടി എന്ന നിലയിലായിരിക്കും ക്ലാസുകള്‍ നടക്കുന്നത്. 10, 12 ക്ലാസുകളില്‍ മുന്നൂറില്‍ കൂടുതല്‍ കുട്ടികളുള്ള സ്‌കൂളുകളില്‍ ഒരേസമയം 25% കുട്ടികളെ അനുവദിക്കുന്നതാണ് ഉചിതമെന്ന് നിര്‍ദേശത്തില്‍ പറയുന്നു.

എല്ലാ സ്‌കൂളുകളിലും പ്രധാനാധ്യാപകന്റെ നേതൃത്വത്തില്‍ കൊറോണ സെല്‍ രൂപീകരിക്കണം.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!