0 Comments

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോവിഡ് മുക്തനായിരിക്കുന്നു. ഇന്ന് നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായിരിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ ഭാര്യയുടെയും മകന്റെയും കോവിഡ് പരിശോധനാഫലം നെഗറ്റീവായി.

ഡിസംബര്‍ 23നാണ് പ്രതിപക്ഷ നേതാവിന് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച രമേശ് ചെന്നിത്തലയുടെ ഭാര്യയ്ക്കും മകനും കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം നിരീക്ഷണത്തില്‍ പ്രവേശിച്ചത്. പിന്നാലെ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു ഉണ്ടായത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *