0 Comments

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരം രാഹുല്‍ രവി വിവാഹിതനായി. ലക്ഷ്മി എസ് നായര്‍ ആണ് വധു. ഡിസംബര്‍ 27ന് പെരുമ്ബാവൂരില്‍ വെച്ചായിരുന്നു വിവാഹചടങ്ങുകള്‍. ഇരുവരുടെയം വിവാഹവീഡിയോ സോഷ്യല്‍ മീഡിയ പേജിലൂടെ വൈറലാവുകയാണിപ്പോള്‍. പരമ്ബരാഗതമായ ഹിന്ദു ആചാരപ്രകാരമായിരുന്നു ചടങ്ങുകള്‍ നടന്നത്.

കോവിഡിന്റെ കര്‍ശന നിര്‍ദേശങ്ങള്‍ പാലിച്ച്‌ കൊണ്ട് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. റിസപ്ഷനും സംഘടിപ്പിച്ചിരുന്നു. താരദമ്ബതിമാര്‍ക്ക് എല്ലാവിധ ആശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകരും സഹപ്രവര്‍ത്തകരും.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *