0 Comments

വിഖ്യാത സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാന്റെ മാതാവ് കരീമാ ബീഗം അന്തരിച്ചു. 75 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. സംഗീത സംവിധായകന്‍ ആര്‍.കെ. ശേഖറിന്റെ പത്നിയാണ് കരീമ. ഗായിക എ.ആര്‍. റെയ്‌ഹാന, ഫാത്തിമ, ഇഷ്രത് എന്നിവരാണ് മറ്റു മക്കള്‍.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!