0 Comments

കാപ്പാട് ബീച്ചിനു പൊൻതൂവൽ. വിനോദ സഞ്ചാര ഭൂപടത്തില്‍ കാപ്പാട് ബീച്ചിന് ബ്ലൂ ഫ്ളാഗ് അംഗീകാരം. എ.കെ ശശീന്ദ്രന്‍ പാതാക ഉയര്‍ത്തിയ ചടങ്ങില്‍ കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവേദക്കര്‍ ഓന്‍ ലൈനിലൂടെയാണ് പങ്കെടുത്തത്.കാപ്പാടിന് ലഭിച്ച അംഗീകാരം കേരളത്തിലെ ടൂറിസം സാധ്യതകള്‍ക്ക് മുതല്‍കൂട്ടാവുമെന്ന് മന്ത്രി വ്യക്തമാക്കി.

ഡെന്മാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ ഓഫ് എന്‍വയോണ്മെന്റല്‍ എജ്യുക്കേഷന്‍ നല്‍കുന്ന ഈ പദവി സ്വന്തമാക്കിയ കേരളത്തിലെ ഏക ബീച്ചാണ് കാപ്പാട്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *