0 Comments

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കാ എസ്ബിഐ പുതിയസേനവുമായി രംഗത്ത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബാങ്കിംഗ്, ലൈഫ് സ്റ്റൈല്‍ ആപ്ലിക്കേഷന്‍ യോനോ വഴി സൌജന്യമായി ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സംവിധാനമാണ് എസ്ബിഐ ഇതോടെ ഉപയോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളത്.

 

യോനോ ആപ്പില്‍ ഓണ്‍‌ലൈന്‍ ഐടിആര്‍ ഫയലിംഗ് പോര്‍ട്ടല്‍ ടാക്സ് 2 വിന്‍ വഴി യോനോ ഉപയോക്താവിന് ഐടിആര്‍ ഫയല്‍ ചെയ്യാമെന്നും സിഎ അസിസ്റ്റഡ് സേവനങ്ങള്‍ 199 രൂപ മുതല്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാമെന്നും എസ്ബിഐ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *