0 Comments

കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് മില്‍മ 70 രൂപ സബ്സിഡി പ്രഖ്യാപിച്ചു. മില്‍മ ഭരണസമിതി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. മില്‍മയുടെ എല്ലാത്തരം കാലിത്തീറ്റകള്‍ക്കും ജനുവരി ഒന്ന് മുതലാണ് സബ്സിഡി ലഭിക്കുക. കൊവിഡ് കാലത്ത് ക്ഷീരകര്‍ഷകര്‍ അനുഭവിക്കുന്ന സാമ്ബത്തിക പ്രതിസന്ധി ലഘൂകരിക്കുന്നതിനാണ് കാലിത്തീറ്റ സബ്‌സിഡി വര്‍ധിപ്പിക്കുന്നതെന്ന് മില്‍മ ചെയര്‍മാന്‍ പിഎ ബാലന്‍ മാസ്റ്റര്‍ പറഞ്ഞു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *