0 Comments

രാജ്യത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയും നിസ്വാര്‍ഥമായ പ്രവര്‍ത്തനം നടത്തുന്ന നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി ലഭിച്ചത് നമ്മുടെ ഭാഗ്യമാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും മുന്‍ കൃഷിമന്ത്രി ശരദ് പവാറും കാര്‍ഷിക മേഖലയില്‍ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരാന്‍ ആഗ്രഹിച്ചുവെങ്കിലും ബാഹ്യ സമ്മര്‍ദ്ദങ്ങള്‍മൂലം അവര്‍ക്ക് അതിന് സാധിച്ചില്ലെന്നും നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു. അദ്ദേഹത്തെ സന്ദര്‍ശിച്ച 25 കര്‍ഷക സംഘടനകളുടെ പ്രതിനിധികളുമായി സംസാരിക്കവെയാണ് കേന്ദ്ര കൃഷിമന്ത്രി ഈക്കാര്യം പറഞ്ഞത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *