0 Comments

ചന്ദ്രനില്‍ ന്യൂക്ലിയര്‍ റിയാക്റ്റര്‍ സ്ഥാപിക്കാനുള്ള അമേരിക്കയുടെ നീക്കത്തില്‍ ചൈനയ്ക്ക് ആശങ്ക. കഴിഞ്ഞ ദിവസമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതിയ സ്പേസ് പോളിസി മാനദണ്ഡങ്ങള്‍ പുറത്തു വിട്ടത്.

2026-ഓടെ യുഎസ് ഊര്‍ജ വകുപ്പുമായി ചേര്‍ന്ന് നാസയ്ക്ക് ചന്ദ്രനില്‍ ന്യൂക്ലിയര്‍ റിയാക്റ്റര്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കുന്നവയാണ് പുതിയ സ്പേസ് പോളിസി മാനദണ്ഡങ്ങള്‍. എന്നാല്‍, ചൈന ഇതില്‍ അസ്വസ്ഥമാണെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ചന്ദ്രനില്‍ ന്യൂക്ലിയര്‍ റിയാക്റ്റര്‍ സ്ഥാപിക്കാനുള്ള അമേരിക്കയുടെ പദ്ധതിക്കെതിരെ ചൈന ആഗോള സമൂഹത്തിന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *