0 Comments

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനും ഇടതുപക്ഷത്തിനും സംതൃപ്തിയും ആത്മവിശ്വാസവുമുണ്ടെന്ന് മുഖ്യമന്ത്രി. സര്‍ക്കാര്‍ പ്രകടന പത്രിക തയ്യറെടുക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണെന്ന് മുഖ്യമന്ത്രി.

സര്‍ക്കാര്‍ ഭരണത്തില്‍ കയറുന്നതിന് മന്‍പ് ചെയ്യാനുദേശിക്കുന്ന കാര്യങ്ങള്‍ പ്രകടന പത്രികയിലൂടെ അവതരിപ്പിച്ചു. അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി. കേരളപര്യടനത്തിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദേഹം.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *