0 Comments

ഇന്ത്യന്‍ ഓഫ് സ്പിന്നല്‍ രവിചന്ദ്രന്‍ അശ്വിനെതിരെ നന്നായി കളിക്കാന്‍ കഴിഞ്ഞില്ലെന്ന് ഓസീസ് ബാറ്റ്‌സമാന്‍ സ്റ്റീവ് സ്മിത്ത്. അശ്വിന്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന അവസ്ഥയിലേക്ക് തങ്ങള്‍ക്കിടയിലെ മത്സരം മാറി. കരിയറില്‍ ഒരു സ്പിന്നറെയും ഇത്തരത്തില്‍ താന്‍ മേല്‍ക്കോയ്മ നേടാന്‍ അനുവദിച്ചിട്ടില്ലെന്നും രണ്ടാം ടെസ്റ്റിനു ശേഷം സ്മിത്ത് പറഞ്ഞു.

”അശ്വിനെതിരെ വേണ്ടപോലെ നന്നായി കളിക്കാന്‍ എനിക്കായില്ല. അശ്വിന്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന അവസ്ഥയാണ് ഉണ്ടായത്. അശ്വിനില്‍ ഞാന്‍ കുറച്ചുകൂടി സമ്മര്‍ദം ഉണ്ടാക്കേണ്ടിയിരുന്നു. ഇതുവരെ ഒരു സ്പിന്നറെയും ഞാന്‍ അതിന് അനുവദിച്ചില്ല. കരിയറില്‍ ഒരു സ്പിന്നറും എന്നോടിങ്ങനെ ചെയ്തിട്ടില്ല.”- സ്മിത്ത് പറഞ്ഞു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *