0 Comments

ഗോവ : ഇന്നലെ നടന്ന ഇന്ത്യൻ സൂപ്പർ ലീഗിലെ ഗോവ ഹൈദ്രാബാദ് മത്സരത്തിന്റെ അവസാന നിമിഷങ്ങൾ ആവേശം നിറഞ്ഞതായിരുന്നു.

കളിയുടെ അമ്പത്തിയെട്ടാം മിനിറ്റിൽ അരിനാഡയിലൂടെ ഹൈദ്രാബാദ് ലീഡ് നേടിയെങ്കിലും അവസാന നാലു മിനിറ്റുകൾക്കുള്ളിൽ രണ്ട് ഗോളുകൾ നേടി ഗോവ വിജയവും നിർണ്ണായക മൂന്ന് പോയിന്റുമാണ് നേടിയെടുത്തത്.

Author

vaishnavikylm@gmail.com

Leave a Reply

Your email address will not be published. Required fields are marked *