0 Comments

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ വെൽഫെയർ പാർട്ടി – യു.ഡി.എഫ് സഖ്യ വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ നിലപാട് വ്യക്തമാക്കി കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മുല്ലപ്പള്ളിയുടെ മറുപടി ഇങ്ങനെ
“ഒരിക്കലും താൻ മതേതര നിലപാടിൽ വെള്ളം ചേർത്തിട്ടില്ല. എൻ്റെ നിലപാടുകൾ എന്നും മതേതരം. ഇക്കാര്യം എല്ലാ മതവിഭാഗങ്ങൾക്കും അറിയാം. വെൽഫെയർപാർട്ടി സഖ്യംഇനിയില്ല, അക്കാര്യം അടഞ്ഞ അധ്യായം തന്നെ”
കഴിഞ്ഞ ദിവസം വെൽഫെയർ പാർട്ടി അധ്യക്ഷൻ ഹമീദ് വാണിയമ്പലം സഖ്യം മുല്ലപ്പള്ളിയുടെ നേതൃത്വത്തിലെന്ന് ആരോപിച്ചിരുന്നു.ഇതിൻ്റെ പശ്ചാത്തലത്തിലാണ് മുല്ലപ്പള്ളിയുടെ മറുപടി.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!