0 Comments

ലൈഫ്മിഷൻ കേസിൽ സർക്കാറിന് തിരിച്ചടി. കേസുമായി ബന്ധപ്പെട്ട് സർക്കാരും, യൂണിടാക് എം.ഡി സന്തോഷ് ഈപ്പനും സമർപ്പിച്ച ഹർജികളാണ്ഹൈക്കോടതി തള്ളിയത്. കേസ് സി.ബി.ഐക്ക് അന്വേഷിക്കാമെന്ന് കോടതി ഉത്തരവിട്ടു.കേസിൽസി.ബി.ഐ അന്വേഷണം തുടരും. നേരത്തെ, താൽക്കാലികസ്റ്റേ കിട്ടിയ നടപടി സർക്കാരിന് ആശ്വാസമായിരുന്നു. പുതിയകോടതിവിധിസർക്കാരിന്ക്ഷീണമായിരിക്കുകയാണ്.കേസ്അന്വേഷണത്തിൻ്റെ ഭാഗമായി ഫയലുകൾ പരിശോധിക്കാൻ ഇനി സി.ബി.ഐ സെക്രട്ടറിയേറ്റിലേക്ക് എത്തിക്കും. ലൈഫ്മിഷൻ കേസിൽ വടക്കാഞ്ചേരി എം.എൽ.എ അനിൽ അക്കര സമർപ്പിച്ച ഹർജിയിൻമേലാണ്ഹൈക്കോടതികേസിൽഇടപെട്ടത്.നിലവിൽവിജിലൻസ്അന്വേഷണത്തിലിരുന്നഫയലുകൾഇനിവിജിലൻസിൽനിന്നും സി.ബി.ഐ ഏറ്റെടുക്കും. രണ്ടാഴ്ചകൂടി സ്റ്റേനീട്ടണമെന്നസർക്കാർ ആവശ്യവുംകോടതിതള്ളിയിരിക്കുകയാണ്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *