0 Comments

ലൈഫ്മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട്, കോടതിവിധിയെക്കുറിച്ച്പ്രതികരണമാരാഞ്ഞ മാധ്യമ പ്രവർത്തകരോട് പൊട്ടിത്തെറിച്ച് കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിൻ്റെ തുടക്കത്തിൽ തന്നെ സർക്കാരിനെ കുറ്റപ്പെടുത്തിയ മുല്ലപ്പള്ളി, പദ്ധതിയിൽ ക്രമക്കേട്നടത്തിയെന്നആരോപണമുന്നയിച്ച തിനിടയിൽ, മാധ്യമപ്രവർത്തകരിലൊരാളുടെ വെൽഫെയർ പാർട്ടി ബന്ധം സംബന്ധിച്ച ചോദ്യത്തിന്ചൂടായിസംസാരിക്കുകയായിരുന്നു. നിങ്ങൾ ആർക്ക് വേണ്ടിയാണ് വന്നിരിക്കുന്നതെന്ന് ചോദിച്ച മുല്ലപ്പള്ളി, ഇതാരുടെ അജണ്ടയാണെന്ന് ചോദിക്കുകയായിരുന്നു. തുടർന്ന് ക്ഷുഭിതനായ കെ.പി.സി.സി പ്രസിഡൻ്റ് കൂടുതൽ പ്രതികരണങ്ങൾക്ക് നിൽക്കാതെ മടങ്ങുകയായിരുന്നു.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!