0 Comments

കൊല്ലം ; 2018 ഫെബ്രുവരി 28 ന് ചവറ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കരുനാഗപ്പള്ളി പോക്‌സോ കോടതി വിധി പ്രസ്താവിച്ചത്.

ഇപ്പോഴത്തെ കരുനാഗപ്പള്ളി എസിപി ബി. ഗോപകുമാർ ചവറ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ആയിരുന്ന കാലത്താണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ സിറ്റി പൊലീസ് പ്രതിജ്ഞാബദ്ധരാണെന്നും അത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ ശ്രേമിക്കുമെന്നും കൊല്ലം സിറ്റി പോലീസ് കമ്മീഷണർ നാരായണൻ റ്റി. ഐപിഎസ് അഭിപ്രായപ്പെട്ടു.

Author

vaishnavikylm@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!