0 Comments

കേരളത്തില്‍ കുട്ടികള്‍ക്കിചിലെ ആത്മഹത്യയും ഡിപ്രഷനും കൂടിവരുന്ന സാഹചര്യത്തില്‍ വനിതാ ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലെ അവബോധ ക്യാമ്പെയ്‌നുമായി എത്തിയിരിക്കുകയാണ് നടി പൂര്‍ണിമ ഇന്ദ്രജിത്ത്.

‘ആകെ ഡാര്‍ക്ക്’ എന്നപേരില്‍ പുറത്തിറങ്ങിയ വിഡിയോ ഇതിനോടകംതന്നെ ആളുകള്‍ ഏറ്റെടുത്തുകഴിഞ്ഞു. കുട്ടികളോടൊപ്പം മാതാപിതാക്കള്‍ സമയം ചിലവഴിക്കണമെന്ന് വിഡിയോയില്‍ പൂര്‍ണിമ ആവര്‍ത്തിക്കുന്നു.

വെറുപ്പ്, ദേഷ്യം, ഉറക്കമില്ലവായ്ക, മടുപ്പ്, തളര്‍ച്ച തുടങ്ങി നമ്മള്‍ അവഗണിക്കുന്ന ഇത്തരം പ്രശ്‌നങ്ങളുടെ കാരണം ഒരുപക്ഷെ ഡിപ്രഷനായേക്കം. ഇത്തരം സന്ദര്‍ഭങ്ങളില്‍ കുട്ടികള്‍ക്കൊപ്പമുണ്ടാകണമെന്നും അങ്ങനെ അതില്‍നിന്നും അവരെ മോചിപ്പിക്കാന്‍ സാധിക്കും.

Author

vaishnavikylm@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!