0 Comments

കോഴിക്കോട്: കരിപ്പൂരിൽ നിന്ന് രണ്ടര കിലോ സ്വർണം പിടികൂടി. കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. വിമാനത്താവളത്തിൽ ഇപ്പോൾ വലിയതോതിലുള്ള സ്വർണവേട്ടയാണ് നടക്കുന്നത്.

അഞ്ച് യാത്രക്കാരെയാണ് ഇന്ന് പിടികൂടിയത്. ഏകദേശം ഒരു കോടി ഇരുപത്തിരണ്ട് ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്.അഞ്ച് കേസുകളിലായിട്ടാണ് ഇവർ സ്വർണം കടത്താൻ ശ്രമിച്ചത്.

 

 

Author

vaishnavikylm@gmail.com

Leave a Reply

Your email address will not be published. Required fields are marked *