0 Comments

രാമന്തളി: രാമന്തളി പഞ്ചായത്തിലെ മൊട്ടക്കുന്ന് 2 nd അംഗൻവാടിയിൽ നടന്ന റിപ്പബ്ലിക്ക് ദിനാഘോഷത്തോടനുബന്ധിച്ച് ലൈബ്രറി ഉദ്‌ഘാടനവും, കുട്ടികളുടെ ഓൺലൈൻ ക്ലാസ്സായ കിളിക്കൊഞ്ചൽ പരിപാടിയോടനുബന്ധിച്ച് നിർമിച്ച ക്രാഫ്റ്റ് വർക്ക് പ്രദർശനവും നടത്തി.

അംഗൻവാടി ടീച്ചർ ഓ വിമല സ്വാഗതവും,വെൽഫെയർ കമ്മിറ്റി അംഗം എം എ കെ അസീസ് അധ്യക്ഷതയും വഹിച്ച ചടങ്ങ് വാർഡ് മെമ്പർ പി അബ്‌ദുൾ അസീസ് ഉദ്‌ഘാടനം ചെയ്തു.

Author

vaishnavikylm@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!