0 Comments

ആലപ്പുഴ:ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ന് ഉച്ചക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയും മുഖ്യ മന്ത്രി പിണറായി വിജയനും ചേർന്നു ഓൺലൈൻ ആയി നാടിനു സമർപ്പിക്കും.400 കോടി രൂപയോളം ചിലവിട്ടു നിർമിക്കുന്ന ബെപാസ്സ്‌ കേരളത്തിലെ ഏറ്റവും നീളം കൂടിയ എലവേറ്റഡ് ഹൈവേ കൂടിയാണ്

.1990ൽ ​കേ​ന്ദ്ര​മ​ന്ത്രി​യാ​യി​രു​ന്ന കെ.​പി. ഉ​ണ്ണി​കൃ​ഷ്​​ണ​ൻ ത​റ​ക്ത​റ​ക്ക​ല്ലി​ട്ട ബൈ​പാ​സ് പ​ല കാ​ര​ണ​ങ്ങ​ളാ​ൽ‍ അ​നി​ശ്ചി​ത​മാ​യി നീ​ളുകയരുന്നു.6 .8 കിലോമീറ്റർ ആണ് ബെപാസ്സ്‌ന്റെ ആകെ നീളം .ബീച്ചനു മുകളിലൂടെ പോകുന്ന ആദ്യത്തെ മേൽപാലം എന്നതാണ് ആലപ്പുഴ ബെപാസ്സ്‌ന്റെ ആകർഷണം. .കൊല്ലത്തിന് പിന്നാലെ ആലപ്പുഴ കൂടി സമാനന്തരപാത കയറുമ്പോള്‍ കൊച്ചിയില്‍നിന്ന് തലസ്ഥാനത്തേക്കുള്ള യാത്രയ്ക്ക് വേഗം കൂടുകയാണ്. ടോള്‍ ഉണ്ടാവും എന്നത് മാറ്റിനിര്‍ത്തിയാല്‍ നെറ്റിചുളിക്കാതെ ലക്ഷ്യം പിടിക്കാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!