0 Comments

രാഷ്ട്രീയ വിവാദങ്ങളിലൂടെ കലാപങ്ങൾ ഉണ്ടാക്കുന്നതായി ഫേസ്ബുക്കിനെതിരെ വിവിധ രാജ്യങ്ങൾ പരാതി കൊടുത്തതിനു ഭാഗമായി ന്യൂസ്ഫീഡ്ൽ രാഷ്ട്രീയം കുറക്കാൻ തീരുമാനം എടുത്ത് ഫേസ്​ബുക്ക്​ സി.ഇ.ഒ മാർക്ക് സുക്കർബർഗ്. ആളുകൾ തമ്മിലുള്ള രാഷ്ട്രീയ ഭിന്നത കുറക്കാൻ ആണ് ഇഇഇ തീരുമാനം എന്ന് സി.ഇ.ഓ. വ്യക്തമാക്കി.
അമേരിക്കയിലെ ഭരണസിരാ കേന്ദ്രമായ കാപിറ്റൽ ഹില്ലിലെ അക്രമ സംഭവങ്ങൾക്കുള്ള ആസൂത്രണം നടന്നത് ഫേസ്ബുക്ക് വഴിയാണെന്ന് ആരോപണം ഉയർന്നിരുന്നു .അമേരിക്കൻ പാർലമെന്റ്ൽ പാർലമെന്റ് അനുകൂലികൾ അതിക്രമിച്ചു കയറിയതിനെ തുടർന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഫേസ്​ബുക്ക്​, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു.അതിന്റെ ഭാഗം ആയി ന്യൂസ് ഫീഡ്ൽ രാഷ്ട്രീയം കുറക്കാൻ ഫേസ്ബുക് തീരുമാനിച്ചിരുന്നു നടപ്പാക്കുകയും ചെയ്തിരുന്നു. ഈ നിയമം ആഗോളതലത്തിൽ നടപ്പാക്കാൻ ആണ് ഫേസ്ബുക്ന്റെ തീരുമാനം.
ഫേസ്ബുക്ൽ വരുന്ന രാഷ്രിയ ഗ്രൂപ്പ് സജഷൻ ഒഴിവാക്കും.അതോടൊപ്പം തന്നെ രാഷ്ട്രീയ ഗ്രൂപ്പ് കളിൽ വ്യക്തികൾ അംഗം ആകുന്നതും ഫേസ്ബുക് പ്രോത്സാഹിപ്പികുനില്ല.ഇതിലൂടെ രാഷ്ട്രീയ പരമായ ചർച്ച ഒഴിവാക്കനും അതിലൂടെ ഭിന്നത വർധിക്കാതെ ഇരികും. ഇതിനായി ഫേസ്ബുക് ഇത് മാറ്റം വരുത്തുമെന്ന് സുക്കർബർഗ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *