0 Comments

ദിനം പ്രതി വർധിച്ചുവരുന്ന ഇന്ധന വില വർദ്ധനവിനെതിരെ വി മുരളീധരൻ പ്രീതികരിച്ചു. ഇന്ധന വില വർധനവിൽ കേന്ദ്രത്തെ കുറ്റം പറയണ്ട എന്ത് കൊണ്ട് സംസ്ഥാന സർക്കാർ നികുതിപ്പണം കുറക്കുനില്ല. നികുതി പണം കുറക്കാൻ സംസ്ഥാന സർക്കാർ തയ്യാറുണ്ടോ എന്ന് വി മുരളീദാഹരൻ ചോദിച്ചു.
കേന്ദ്ര നികുതിയുടെ ലഭിക്കുന്ന തുക സംസ്ഥാനങ്ങൾക്ക് വീതിച്ചു കൊടുക്കുന്നുണ്ട് എന്നും അത് സംസ്ഥാനങ്ങൾ ക്ഷേമ പ്രവർത്തനങ്ങൾക് ഉപയോഗിക്കുന്നുണ്ട് എന്നും വി മുരളീധരൻ പറഞ്ഞു. എണ്ണ വിലയിൽ പകുതിയും നികുതി ആണ് അത് സർക്കാരുകൾ ഈടാക്കുന്ന നികുതി പല രീതിയിൽ ഉള്ള ആനുകൂല്യങ്ങളായി ജനങ്ങൾക് ഇടയിലേക്ക് എത്തുന്നുണ്ട്എന്ന്‌ വി മുരളീധരൻ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *