0 Comments

അര പതിറ്റാണ്ടു കൊല്ലത്തെ കാത്തിരുപ്പിന് ഒടുവിൽ നാടിനു സമർപ്പിച്ചു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് പാത നാടിനു സമർപ്പിച്ചത്.കളര്‍കോടുമുതല്‍ കൊമ്മാടിവരെ 6.8 കിലോമീറ്ററിലാണ് ബൈപ്പാസ്. 6.8 കിലോമീറ്റർ ബൈപ്പാസിൽ അപ്രോച്ച് റോഡ് ഉള്‍പ്പെടെ 4.8 കിലോമീറ്റര്‍ ആകാശപാതയാണ്. മേല്‍പ്പാലംമാത്രം 3.2 കിലോമീറ്ററാണ്.
400 കോടി രൂപയുടെ അടുത്ത് ചെലവിട്ടാണ് ബൈപാസ്സ്ന്റെ പണി പൂർത്തിയാക്കിയത്. കേന്ദ്ര സഹമന്ത്രിമാരായ വി.കെ.സിങ്, വി.മുരളീധരൻ, മന്ത്രിമാരായ തോമസ് ഐസക്, പി.തിലോത്തമൻ, എ.എം.ആരിഫ്
എംഎംപി, നഗരസഭാധ്യക്ഷ സൗമ്യ രാജ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!