0 Comments

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25 തമിഴിലേക്ക് റീമക്നു ഒരുകുന്നു. സുരാജ് വെഞ്ഞാറമൂട് സൗബിൻ സാഹിർ എന്നിവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ.
ഗൂഗിൾ കുട്ടപ്പൻ എന്നാണ് സിനിമക്ക് പേര് നൽകിയിരിക്കുന്നത്.ശബരിയും ശരവണനും ചേർന്നാണ്സിനിമ സംവിധാനം ചെയ്യുന്നത്.സുരാജ് വെഞ്ഞാറമൂടായി വേഷമിടുന്നത് തമിഴ് സംവിധായകനും നടനുമായ കെ എസ് ശിവകുമാർ ആണ്.യോഗി ബാബു ആണ് സൗബിന്റെ വേഷം കൈകാര്യം ചെയ്യുന്നത്.
ഫെബ്രുവരി 15 നു ആണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്.തെങ്കാശി, കുട്രാലം എന്നിവിടങ്ങൾ ആണ് പ്രധാന ലൊക്കേഷൻ.ഗിബ്രാൻ ആണ് സം​ഗീത സംവിധാനം നിർവഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!