0 Comments

കോവിഡ് വ്യാപനം രൂക്ഷമാകാൻ കാരണം തിരഞ്ഞെടുപ്പ് ആണെന്ന് ആരോഗ്യ മന്ത്രി.കോവിഡ് വ്യാപനത്തിന് കേരളത്തെ കുറ്റപ്പെടുത്തുന്നത് കാര്യങ്ങൾ മനസിലാക്കാതെ ആണ്.രോഗ പരിശോധന കേരളത്തിൽ കുറവല്ലെന്നും രോഗ നിയന്ത്രണിന് പോലീസ് നടപടി ശക്തം ആക്കും എന്ന് മന്ത്രി അഭിപ്രയപെട്ടു.
രാജ്യത്താകെ കോവിഡ് കുറയുന്നുണ്ടെങ്കിലും കേരളത്തിൽ വ്യാപനം വർധിക്കുകയാണ്.ആകെ രോഗികളിൽ 39.7 ശതമാനവും കേരളത്തിൽ ആണ്.ഒരാഴ്‌ചയ്‌ക്കിടെ 1,​05,​533 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്.
അതേ സമയം രാജ്യത്തെ 70 ശതമാനം കേസുകളും കേരളത്തിലും മഹാരാഷ്ട്രയിലും ആണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർദ്ധൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!