0 Comments

ദ മെര്‍മെയ്ഡ് ഓഫ് ദ ബ്‌ളാക് കൊന്‍ച്: എ ലവ് സ്‌റ്റോറി’ കോസ്റ്റ ബുക് ഓഫ് ദ ഇയര്‍-2020 ആയി തിരഞ്ഞെടുക്കപ്പെട്ടു.ബ്രിട്ടീഷ് എഴുത്തുകാരിയാണ് മൊണിക് റോഫെയ്ക്ക്. പ്രഥമ നോവല്‍, നോവല്‍, ജീവചരിത്രം, കവിത, ബാലസാഹിത്യം എന്നീ അഞ്ച് സാഹിത്യമേഖലകളിലെ മികച്ച കൃതികള്‍ക്കാണ് കോസ്റ്റ ബുക് ഓഫ് ദ ഇയര്‍ അവാര്‍ഡ് നല്‍കുന്നത്.യു.കെയിലും അയര്‍ലന്റിലും താമസിക്കുന്ന എഴുത്തുകാര്‍ക്കുള്ള പുരസ്‌കാരമാണ് കോസ്റ്റ ബുക് ഓഫ് ദ ഇയര്‍.

കരീബിയന്‍ ജീവിതം പശ്ചാത്തലമായി വരുന്ന നോവല്‍ മീന്‍പിടിത്തക്കാരനായ ഡേവിഡിന്റെയും അയ്കായിയ എന്ന പെണ്‍കുട്ടിയുടെയും പ്രണയമാണ് പറയുന്നത്. ഏത് പ്രയക്കാർക്കും പ്രിയകരമാണ് ഈ നോവൽ.

Leave a Reply

Your email address will not be published. Required fields are marked *