0 Comments

രാഷ്ര പതിയുടെ പ്രസംഗത്തോടെ പാർലമെന്റിലെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. കാർഷിക സമരത്തോടുള്ള സർക്കാരിന്റെ സമീപനത്തിൽ പ്രധിഷേദിച്ചു പ്രതിപക്ഷ പാർട്ടി അടക്കം 16 രാഷ്ട്രീയ പാർട്ടികൾ ആണ് രാഷ്ട്ര പതിയുടെ പ്രസംഗം ബഹിഷ്കരിക്കുന്നത്.

രാഷ്രപതിയുടെ പ്രസംഗം ബഹിഷ്കരിക്കരുത് എന്ന് കേന്ദ്ര സർക്കാർ പ്രതിപക്ഷത്തോട് ആവിശ്യപെട്ടിരുന്നു. കർഷകരുടെ ആവിശ്യങ്ങൾ അംഗീകരിക്കാത്ത സർക്കാരുമായി സഹകരിക്കില്ലെന്നു പ്രതിപക്ഷം അറിയിച്ചു. പാർലമെന്റിന്റെ ഉള്ളിൽ പ്രതിഷേധം വേണ്ട എന്നാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. രാഷ്രപതിയോടു അനാദരവ് കാണിക്കണ്ട എന്നുള്ളതിനാണ് ഈ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!