0 Comments

ഗൾഫ് വിദ്യാഭാസ മേഖലയിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനു നിക്ഷേപമുണ്ട് എന്ന പ്രതികളുടെ മൊഴിയിന്മേലാണ് അടുത്ത ആഴ്ച കസ്റ്റംസ് ചോദ്യം ചെയ്യുന്നത്.നോട്ടീസ് നൽകാതെ അനൗദോഗികം ആയാണ് ചോദ്യം ചെയ്യുന്നത്.

നാസിന്റെ പേരിലുള്ള സിം സ്പീക്കർ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ഈ സിമിൽ നിന്ന് പ്രതികളെ വിളിച്ചതായും കണ്ടെത്തിയിരുന്നു.എന്നാൽ സ്വർണക്കടത് കണ്ടെത്തിയ ശേഷം ഈ സിം ഉപയോഗിച്ചിട്ടില്ല എന്ന് കസ്റ്റംസ് പറഞ്ഞു.പ്രതികളുടെ മൊഴിയിൽ എന്തെങ്കിലും കഴമ്പുള്ളതായി കണ്ടാൽ നടപടികളുമായി മുന്നോട്ടു പോകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!