0 Comments

വ്യാഴാഴ്ച അർദ്ധ രാത്രിയോടെ ആണ് കയർ ഫാക്ടറിക്കു തീപിടിച്ചത്.50 ലക്ഷം രൂപയുടെ അടുത്ത് ഉള്ള സാധനകൾ കത്തിനശിച്ചു.ആലുംപീടികയിൽ രാജൻറെ ഉടമസ്ഥതയിൽ ഉള്ള ഓച്ചിറ നിവാസ് കയർ ഫാക്ടറിക്കാണ് തീപിടിച്ചത്.

തീപിടുത്തത്തിൽ ഫാക്ടറിയും ഫാക്ടറി വളപ്പിൽ ലോഡ് കയറ്റി നിർത്തിയിട്ടിരുന്ന വാഹനവും പൂർണമായും കത്തിനശിച്ചു.ഓച്ചിറ സമീപ വാസികളും പോലീസും ഫയർഫോർസും ചേർന്നു ഒന്നരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ആണ് തീ അണച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!