0 Comments

ഏറ്റവും കൂടുതൽപേർ രോഗ ചികിത്സയിൽ ഉള്ള പത്തുജില്ലകളിൽ ഏഴും കേരളത്തിൽ.ഇന്ത്യയിൽ ആദ്യത്തേ കോവിഡ് കേസ് റിപ്പോർട് ചെയ്തിട്ടു നാളെ ഒരുവർഷം തികയുകയാണ് ഈ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് കേരളത്തിൽ ആണ്.കൂടാതെ ഏറ്റവും കൂടുതൽ രോഗികൾ ഉള്ള രണ്ടാമത്തെ ജില്ല എറണാകുളം ആണ്.തൊട്ടുപിന്നിൽ കോഴിക്കോടും ഉണ്ട്.

ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്തിരുന്ന മഹാരാഷ്ട്ര ഉൾപ്പടെ ഉള്ള രാജ്യങ്ങൾ നിയന്ത്രണ വിദേയമാകുമ്പോൾ ആണ് കേരളത്തിൽ രോഗികളുടെ എണ്ണം കുതിച്ചുയരുന്നത്.കേരളത്തിൽ മാത്രം 72,392 പേരാണ് ചികിത്സയിൽ ഉള്ളത്.61,481 പേരാണ് നാലു സംസ്ഥാനങ്ങളിലും കൂടേ ചികിത്സയിൽ ഉള്ളത്.13,014 ഉള്ള പുനെ ആണ് ഒന്നാംസ്ഥാനത് ഉള്ള സംസ്ഥാനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!