0 Comments

എല്ലാ സജീകരണങ്ങളും പൂർത്തിയായി അന്താരാഷ്ട്ര സർവീസ് പുനരാരംഭിക്കാൻ തീരുമാനിച്ചു സൗദി അറേബിയൻ എയർലൈൻസ്.എല്ലാ സജീകരണങ്ങളും ഇതിനോടകം തന്നെ പൂർത്തിയായതായി സൗദി എയർലൈൻസ് ഇൻസ്ടിടുഷൻ കമ്മ്യൂണിക്കേഷൻ ഡയറക്ടർ എൻജിനിയർ അബ്ദുല്ല അൽ ശഹ്‌റാനി പറഞ്ഞു.

അന്താരാഷ്ര വിമാന സർവീസ്കൾ മാർച്ച് 31 മുതൽ ആരംഭിക്കുമെന്ന് നേരത്തെ അധികൃതർ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതിൽ മാറ്റം ഉള്ളതായി ഒന്നും അറിയിച്ചട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!