0 Comments

വെള്ളിയാഴ്ചയും സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു.ഗ്രാമിന് 4565 രൂപയും പവന് 36,520 രൂപയിലുമാണ് വില. ജനുവരി 16, 17, 18 തീയതികളിലാണ് സ്വര്‍ണം ഏറ്റവും കുറഞ്ഞ വില ഉണ്ടായിരുന്നത്.പിന്നീടത് 38400 രൂപയായി ഉയരുകയും ചെയ്തു.

അതേ സമയം സ്വർണ ആവശ്യം 2020 ൽ 11 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്നും ഇന്ത്യയിലെ ഉപഭോഗം 26 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി എന്നും വേൾഡ് ഗോൾഡ് കൗൺസിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *